‘അപരിചിത’യുമായി അമൃത ടിവി

സംസ്ഥാനം ആരു ഭരിക്കണമെന്നു തീരുമാനിക്കാൻ പോലും കഴിവുള്ള അഞ്ച് നരാധമന്മാരാൽ പീഡിപ്പിക്കപ്പെട്ട ഒരു യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് അവരോടും അവരുടെ കുടുംബത്തോടും മധുരമായി പകരം വീട്ടുന്നു. പക്ഷേ അവളെ കണ്ടെത്താൻ പൊലീസ് ഡിപ്പാർട്ട്മെന്റ് നെട്ടോട്ടമോടുമ്പോഴും അവൾ തലസ്ഥാന നഗരിയിൽ പ്രത്യക്ഷമായിത്തന്നെ തന്റെ താണ്ഡവം ആവർത്തിക്കുന്നു. സാമൂഹ്യ വിഷയങ്ങൾ ചേർത്തിണക്കിയുള്ള സീരിയൽ രചന: ബിജു കുമ്പളത്തിന്റേതാണ്. നിർമ്മാണം: രാജൻ അനശ്വര, ക്യാമറ – ബൈജു മുടവന്മുഗൾ എന്നിവർ നിർവ്വഹിക്കുന്നു.

ഒരുപാടു ജീവിതമുഹൂർത്തങ്ങളിലൂടെ അപരിചിത നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു..ജൂലൈ 31 മുതൽ Mon – Fri @7:30PM》https://www.youtube.com/amritatelevision#Aparichitha #amritatvwww.amritatv.com

Posted by Amrita TV on 2017 m. liepos 23 d.

മധു, അംബിക, രാഹുൽമോഹൻ, കൊല്ലം തുളസി മണി മായമ്പള്ളി, ചെറിന്നിയൂർ ബാബ്ദരാജ് കുമാർ, സജിതാബേഠി, കാർത്തിക മാണി. സി കാപ്പൻ, വിജയകുമാരി, തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈമാസം 31 മുതൽ അമൃതടിവിയിൽ സംപ്രേഷണം തുടങ്ങും.

'അപരിചിത' ഉടൻ വരുന്നു …. നിങ്ങളുടെ അമൃത ടിവിയിൽ…

Posted by Amrita TV on 2017 m. liepos 17 d.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com
www.000webhost.com