ടിയാന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയ്ക്ക്!

ടിയാന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയത് അഞ്ച് കോടിയോളം രൂപയ്ക്കാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.ജൂലൈ ഏഴിനാണ് ‘ടിയാൻ’ പ്രദർശനത്തിനെത്തിയത്.

പൃഥ്വിരാജിനെ നായകനാക്കി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ടിയാന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഇന്‍ട്രോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

ഷൈന്‍ ടാേം ചാക്കോ, രഞ്ചീവ്, അമിത് തിവാരി, സുരാജ് വെഞ്ഞാറമൂട്, രാഹുല്‍ മാധവ്, ജൊണ്‍ കൊക്കന്‍, അനന്യ, പദ്മപ്രിയ, പാരിസ് ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com