പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് സാറ്റലൈറ്റ് അവകാശം

Punyalan Private Limited Theatrical Trailer

ഒരിക്കൽ കൂടി ജോയ് താക്കോൽക്കാരനും,അഭയ കുമാറും… ജിബ്രൂട്ടനുമെല്ലാം നിങ്ങളുടെ മുന്നിലേക്ക്….Punyalan Private Limited Official Trailer Watch Trailer On Youtube : https://youtu.be/PNWxW-QGbmM

Posted by Jayasurya on 2017 m. spalis 15 d.

പുണ്യാളൻ അഗർബത്തിസിന്റെ രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ എത്തി. ജോയ് താക്കോൽക്കാരനായി ജയസൂര്യതന്നെയാണ് ചിത്രത്തിലെത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com
www.000webhost.com