മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന് തമിഴ് മൊഴിമാറ്റം

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പം തമിഴിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തിലെ വിജയം തമിഴിലും ആവര്‍ത്തിക്കാനുളള ഒരുക്കത്തിലാണ് ഇരുവരും. ലാല്‍ ചിത്രം പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തിയപ്പോള്‍ 60 കോടിയായിരുന്നു ഒപ്പത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. പ്രശസ്ത തമിഴ് നടന്‍ സമുദ്രക്കനി ഒപ്പത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com
www.000webhost.com