സുഡാനി ഫ്രൈം നൈജീരിയ ഏഷ്യാനെറ്റിലേക്ക്


സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി . തീയറ്ററില്‍ മികച്ച പ്രതികരണം സൃഷ്‌ടിച്ച ചിത്രമാണ് സുഡാനി ഫ്രൈം നൈജീരിയ. ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് സുഡാനി ​ഫ്രെം നൈജീരിയ. മലബാറിലെ ഫുട്​ബാൾ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്ത ചിത്രമാണ്​ സുഡാനി ​ഫ്രെം നൈജീരിയ. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവലും വേഷമിടുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com
www.000webhost.com