ക്ഷണപ്രഭാചഞ്ചലം – സെപ്റ്റംബർ 17 മുതൽ അമൃത ടിവിയിൽ

ക്ഷണപ്രഭാചഞ്ചലം – നന്മയും മേന്മയും നിറഞ്ഞ ഒരു പുതിയ സീരിയലും ആയി അമൃത ടിവി
സംവിധാനം : ശിവ മോഹൻ തമ്പി, രചന : ഗണേഷ് ഓലിക്കര, ഛായാഗ്രഹണം : സിദ്ധാർത്ഥൻ.
കിഷോർ സത്യാ , ദേവി അജിത് , സ്റ്റെഫി ലിയോൺ മുതലായ പ്രെമുഖ താരങ്ങൾ അഭിനേതാക്കൾ ആയി എത്തുന്നു
സെപ്റ്റംബർ 17 മുതൽ രാത്രി 7:30 ന് അമൃത ടിവിയിൽ സംപ്രേക്ഷണം ചെയുന്നു

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com