സീ മലയാളം ബി.ടെക് കരസ്ഥമാക്കി


ബി.ടെക് സീ മലയാളം സ്വന്തമാക്കി. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക് മേയ് 5 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ ദീപക് പറമ്പേല്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, അലന്‍സിയര്‍, വികെ പ്രകാശ്, അജു വര്‍ഗീസ്, നീന കുറുപ്പ്, അനൂപ് മേനോന്‍, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ബംഗ്ലൂര്‍ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ റിലീസിനെത്തിയിട്ട് നാല് ആഴ്ചകള്‍ പിന്നിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com