ഉടൻ വരുന്നൂ SuryaTV യിൽ പുതിയ സീരിയൽ ഗൗരി

സൂര്യ ടി വിയിൽ ഉടൻ ആരംഭിക്കുന്നു പുതിയ സീരിയൽ ഗൗരി . ജനുവരി 29മുതൽ തിങ്കൾ തൊട്ടു ശനി വരെ രാത്രി 7മണിക്ക് ആണ് സംപ്രേക്ഷണം . മൂന്നുമണിയുടെ സംവിധായകൻ ശ്രീ വേണു ചേലക്കോട് അണിയിച്ചൊരുക്കുന്ന ഗൗരിയിൽ നിങ്ങൾ ഏറെ ഇഷ്ടപ്പെട്ട മൂന്നുമണിയിലെ ഒട്ടനവധി അഭിനേതാക്കൾ കഥാപാത്രങ്ങളായി എത്തുന്നു

Gauri

സ്ത്രീജീവിതങ്ങളുടെ അതിജീവനത്തിൻ്റെ ഈ കഥക്കായി കാത്തിരിക്കൂ! #Gauri #ComingSoon

Posted by Surya TV on 2018 m. sausis 1 d.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com