ശിവഗംഗ പ്രൊഡക്ഷൻസിന്റെ കാണാക്കുയിൽ കേരളവിഷൻ ചാനലിൽ

ശിവഗംഗ പ്രൊഡക്ഷൻസിന്റെ കാണാക്കുയിൽ മെയ് 14 മുതൽ കേരളവിഷൻ ചാനലിൽ സംപ്രേക്ഷണം ആരംഭിക്കുന്നു.തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 നാണു സംപ്രേക്ഷണം

സംവിധാനം: റിജു നായർ
നിർമ്മാണം: ഗോപിക ആനന്ദ്രചന തങ്കമണി ശശീന്ദ്രൻ
ഛായാഗ്രഹണം: സുനിൽ വെച്ചൂർ
രചന: തങ്കമണി ശശീന്ദ്രന്‍

അഭിനേതാക്കൾ: നിരഞ്ജൻ ,റെജി നായർ ,പൂജപ്പുര രാധാകൃഷ്ണൻ,രമേഷ് ,ഗോപിക ,പ്രകൃതി ,അനിത ,അനുമോൾ ,ലീല പണിക്കർ ,സുനിത,ബീന സുനിൽ തുടങ്ങിയവർ

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com