പയ്ക്കുട്ടി ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തും

ക്രിസ്റ്റൽ മീഡിയയുടെ ബാനറിൽ സുഭാഷ് രാമനാട്ടുകരയും ബൈജു മാഹിയും ചേർന്ന് നിർമ്മിച്ച പയ്കുട്ടി എന്ന ചിത്രം ഈ വെള്ളിയാഴ്ച്ച (25-5-2018) തിയേറ്ററുകളിൽ എത്തുന്നു.സംവിധാനം നന്ദു വരവൂർ.

പാലേരി മാണിക്യം എന്ന ചിത്രത്തിൽ അരുത്തൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെ രഞ്ജിത്ത് പരിചയപ്പെടുത്തിയ പ്രദീപ് നളന്ദയാണ് ശംഭു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സുഭാഷ് രാമനാട്ടുകരയാണ് നെഗറ്റീവ് കഥാപാത്രമായ പാണ്ഡ്യനെ അവതരിപ്പികുന്നത്.ഇഫാർ ഇന്റർനാഷണൽ ആണ് ചിത്രം അവതരിപ്പിക്കുന്നത്.തിരക്കഥ-സംഭാക്ഷണം-സുധീഷ് വിജയൻ,ക്യാമറ-വിനോദ് വിക്രം,എഡിറ്റിംഗ്-എ.എസ്.ജോഷി,ഗാനങ്ങൾ-ജയൻ പള്ളുരുത്തി,ഷാബി പനങ്ങാട്,സജി കാക്കനാട്,സംഗീതം-അരുൺരാജ് കണ്ണൂർ,പി ആർ ഒ-അയ്മനം സാജൻ പ്രദീപ് നളന്ദ, സുഭാഷ് രാമനാട്ടുകര,പങ്കൻ താമരശ്ശേരി,ഗോപിനാഥ് മാവൂർ,ഹരീന്ദ്രനാഥ്,ഈയാട്,ബാബു ഒലിപ്രം,ഗിരീഷ് പെരിഞ്ചേരി,ശ്രീജിത്ത് കൈവേലി,സൂര്യജ,സുലോജന നന്മണ്ട,രാധാ കാരാട്,ഷൗക്കി,ഷാബി,മാസ്റ്റർ ചന്ദ്രജ് ക്രഷ്ണ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com