സീ മലയാളം ബി.ടെക് കരസ്ഥമാക്കി

ബി.ടെക് സീ മലയാളം സ്വന്തമാക്കി. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക് മേയ് 5 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

Read more
WP Facebook Auto Publish Powered By : XYZScripts.com