“വിജയ് സൂപ്പറും പൗർണ്ണമിയും”.. വിജയ് മാത്രമല്ല പൗർണ്ണമിയും സൂപ്പറാണ്..

ആസിഫ് അലി – ജിസ് ജോയ് ടീം ഒരുമിച്ച “വിജയ് സൂപ്പറും പൗർണ്ണമിയും” എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന മനോഹരമായ ചലച്ചിത്രമാണ്..

ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ വിജയുടെയും പൗർണ്ണമിയുടെയും ജീവിതത്തിലൂടെ ഇന്നത്തെ തല മുറയുടെ ജീവിത സാഹചര്യങ്ങളും ലക്ഷ്യബോധവുമാണ് ചിത്രം പറയുന്നത്.. ആസിഫിനൊപ്പം പൗർണ്ണമിയായി ഐശ്യര്യ ലക്ഷ്‌മിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്..

ഫീൽ ഗുഡ് ചിത്രമൊരുക്കുന്നതിൽ ജിസ് ജോയ് എന്ന സംവിധായകന്റെ കഴിവ് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു.. തുടക്കം മുതൽ ഒടുക്കം വരെ സിനിമയുടെ ഒഴുക്കിന് ഒപ്പം സഞ്ചരിക്കാൻ സാധിക്കുന്നത് സിനിമയുടെ ക്വാളിറ്റിയുള്ള അവതരണം കൊണ്ടാണ്..

ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് വലിയ പുതുമ ഒന്നും അവകാശപെടാനില്ല.. പക്ഷെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് ഓരോ നിമിഷവും മുന്നിലേക്ക് കടന്നുപോയി..

കുടുംബ ബന്ധങ്ങൾ ആണ് ചിത്രത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം.. കഥാപാത്രങ്ങൾ കൊണ്ടും ഹൃദ്യമായ സീനുകൾ കൊണ്ടും അതും മനോഹരമാക്കി..

ഗാനങ്ങളും പശ്ചാത്തലവും അടക്കം ടെക്‌നിക്കൽ സൈഡും അഭിനേതാക്കളുടെ പ്രകടനവും സിനിമക്ക് ഗുണം നൽകുന്ന മറ്റു ഘടകങ്ങളാണ്..

നല്ലൊരു ഫീൽ ഗുഡ് ചിത്രം പ്രതീക്ഷിച്ചു തിയറ്ററിൽ എത്തുന്നവർക്ക് പൂർണ്ണ സംതൃപ്തി തന്നെ ലഭിക്കും..

കടപ്പാട് : നിഖിൽ പ്രസാദ്

Media Central Rating: 4.15/5

0 thoughts on ““വിജയ് സൂപ്പറും പൗർണ്ണമിയും”.. വിജയ് മാത്രമല്ല പൗർണ്ണമിയും സൂപ്പറാണ്..

 • 10th May 2019 at 12:32 pm
  Permalink

  Your comment is awaiting moderation.

  This Cleaning famous company is giving great attention professionalismtheir workers and observes the timely growth of their vocational training. To all our professionals in their field available the most difficult works, they undoubtedly help restore cleanliness everywhere in townhouse.
  Pick especially convenient for your company work schedule – day night or evening.

  Maid is private housekeeper, which comes at any convenient for client time and does the list on the eve of the stipulated of tasks. This Today in-demand service, which can allow to maintain office, apartment, house, or other housing in order, absolutely not wasting all free your time on the decision homemade problems. Whenyou required temporary servant Ocean Hill, our employeesfirms provide servant for your firms.

  our company can order service “maid service” Queens 2 times in week . Mate will coming to you in advance agreed time of day, and exercise specified list of tasks . To client enough only give an assessment quality completed services and admire cleaned and cozy apartment.

  Local maid services Manhattan : Maids Manhattan

  Reply

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com